Y

YouLibs

Remove Touch Overlay

ഇതൊരു കെട്ടുകഥയല്ല സത്യമാണ് ! | Dr. Jeteesh Shivadas | Josh Talks Malayalam

Duration: 12:52Views: 2.7KLikes: 127Date Created: May, 2022

Channel: ജോഷ് Talks

Category: People & Blogs

Tags: life motivationfluent englishsuccess storybest motivational videojosh talks malayalamenglish classkarikkbusiness tips malayalamenglish speaking tipsenglish speakingenglishsimple englishraintechbest videobusiness stories malayalammust watchjasmine moosajosh talkmotivational speechbusiness motivation malayalamspeak englishenglishcafeenglishmithralearn english speakingjosh talksbusiness malayalamlabour daylearn englishshibin

Description: ഇനി സ്വപ്നങ്ങൾക്ക് പരിധികളില്ല - joshskills.app.link/KGVdyM3qFpb "പണ്ട് ഞാൻ ഈറ്റ വെട്ടിയിട്ടുണ്ട് മുടി വെട്ടിയിട്ടുണ്ട്", എന്ന് സിനിമ താരങ്ങൾ പറയുന്നത് നമ്മൾ കേട്ടിട്ടുണ്ടാവുമല്ലേ? എന്നാൽ ഇവിടെ പകൽ സമയങ്ങളിൽ ഒരു അദ്ധ്യാപകനായും വൈകുന്നേരങ്ങളിൽ മുടി വെട്ടുകാരൻ ആയും ജീവിതത്തിനു പുതിയ മാനങ്ങൾ നൽകുന്ന ഡോ. ജെറ്റിഷ് ശിവദാസാണ് ഇന്ന് ജോഷ് Talks തന്റെ ജീവിത പങ്കുവെക്കുന്നത്. ഒരുപാട് കഷ്ടപ്പാടുകൾ നിറഞ്ഞ ഒരു കുട്ടിക്കാലത്തിന്റെ ഓർമ്മകൾ ഇദ്ദേഹത്തിനും പങ്കുവയ്ക്കാൻ ഉണ്ട്. പത്താം ക്ലാസ്സിൽ വച്ച് ഔദ്യോഗിക വിദ്യാഭ്യാസം ആവസിപ്പിച്ചു പിനീട് എല്ലാ ജോലിയും ചെയ്തു വയറു നിറച്ചിരുന്നു ഒരു കുട്ടികാലം. എന്നാൽ ഇദ്ദേഹം തളരാൻ ഒരുക്കമായിരുന്നില്ല ഒഴിവു സ്മയങ്ങളിൽ പഠിച്ചും ബാക്കി സമയങ്ങളിൽ ജോലി ചെയ്തും വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം ഇന്ന് ഒരു കോളേജ് അദ്ധ്യാപകൻ ആണ്. തൊഴിലിന്റെ മാനം ഓരോ തൊഴിലിനും ഉണ്ട് എന്ന് ഇദ്ദേഹം സ്വന്തം ജീവിതം കൊണ്ട് കാട്ടി തരുന്നു. ജനിച്ച സാഹചര്യങ്ങളെ പഴിച്ചു ലോകത്തിനു ഉപദ്രവം ചെയ്തു നശിക്കുന്നവർക്കുള്ള മറുപടിയാണ് ഇദ്ദേഹം. We have heard movie stars say, "I was a barber and have done many menial jobs", But here on Josh Talks, we have Dr. Jetheesh Shivadas who works a s a Professor during day time and evening as a barber in his own saloon . He also has to share his memories of a childhood full of many hardships. He completed his formal education in the 10th class and then did all the work and had a full stomach as a child. But he was not ready to give up. He studied in his spare time and worked the rest of his time. He shows with his own life that every profession has the dignity of a job. He is the answer to those who blame the circumstances of their birth and persecute the world. Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life. ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ► Subscribe to our Incredible Stories, press the red button ⬆ ► ജോഷ് Talks Facebook: facebook.com/JoshTalksMal... ► ജോഷ് Talks Twitter: twitter.com/JoshTalksLive ► ജോഷ് Talks Instagram: instagram.com/JoshTalksMa... ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com #JoshTalksMalayalam #struggletosuccess #learntogrow #mayday

Swipe Gestures On Overlay